Aksharathalukal

Aksharathalukal

❣️✨️ ഗീതാർജ്ജുനം ✨️❣️  𝕡𝕒𝕣𝕥 13

❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 13

4.7
1.7 K
Love Action Drama
Summary

വീട്ടു മുറ്റത്തേക്ക് കയറി അവൾ  നേരെ ശങ്കരേട്ടന്റെ  അടുത്തേക്ക് നടന്നു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനായി, അപ്പോഴേക്കും അച്ഛൻ അകത്തു നിന്നും വന്നതിനാൽ  നിവർത്തി ഇല്ലാതെ അവൾ അകത്തേക്ക് കയറി പോയി,അച്ഛനും  ശങ്കരേട്ടനും എന്തൊക്കെയോ   സീരിയസ് ആയി സംസാരിക്കുക ആണ് , പറയുന്നത്  ആ പഴയ വീടിനെ പറ്റി ആണെന്ന് മനസ്സിലായതും  ഗീത പതുക്കെ പുറത്തേ വരാന്തയിലേക്ക്  ഇറങ്ങി നിന്നു,,,\" എന്താടി ഇവിടെ വന്നു നിൽക്കുന്നെ നിനക്ക് അകത്തു പണി ഒന്നും ഇല്ലേ \"    ചെറിയമ്മയുടെ ശകാരങ്ങൾ കേട്ടതും ശങ്കരേട്ടന്റെ ശ്രദ്ധി  ഗീതയിലേക്കായി, അവളുടെ മുഖത്ത് സങ്കടം തളം കെട്ട