ഒരു കടുത്ത മോഹൻലാൽ ആരാധകനാണ് സാഗർ എന്ന ഞാൻ . ഇരുപതാം നൂറ്റാണ്ടിലെ മോഹൻലാൽ കഥാപാത്രത്തിനോടുള്ള കടുത്ത ആരാധനയാണ് അച്ഛൻ എനിക്ക് പേരിടാൻ കാരണം . പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ ഇത് എന്റെ കഥയാണ് . കണ്ണീരും ദുഃഖവും നിറഞ്ഞത് ഒന്നുമല്ല എന്നാലും വായിക്കാം.ലൂസിഫറിന്റെ റിലീസിന് ശേഷം തീയറ്ററിൽ ഓളം ഉണ്ടാക്കാൻ സാധിക്കുന്ന ചിത്രങ്ങൾ ലാലേട്ടന്റെ ഭാഗത്തു നിന്നും ഉണ്ടാകത്തതിൽ നിന്ന് തീർത്തും നിരാശനായിരിക്കുന്ന സമയം .ലാലേട്ടന്റെ ഒരു ഹിറ്റിനായി എല്ലാ മലയാളികളെ പോലെ ഞാനും കാത്തിരിന്നു.കാത്തിരിപ്പിന് വഴി മറയും നോവിൻ പെരുമഴക്കാലം....എന്നതുപോലെ ഒരു പെരുമഴക്കാലത്ത