\"സുധാകരൻ നടത്തിയ അഴിമതി ഒരിക്കലും ആർക്കും തെളിയിക്കാൻ കഴിയില്ല... അത്രക്കു തന്ത്രപരമായാണ് അയാൾ എല്ലാ തെളിവുകളും നശിപ്പിച്ചത്... നിങ്ങളെകൊണ്ടൊന്നും അയാളെ ഒന്നും ചെയ്യാൻ കഴിയില്ല... പക്ഷേ അയാളുടെ പതനം അത് നടക്കാൻ അധികം താമസമില്ല... അത് നടന്ന് തീരൂ... \"\"എങ്ങനെ... ഇതല്ലാതെ അച്ഛനെ കുടിക്കാൻ ആർക്കും കഴിയില്ല...\"\"കഴിയും ശിൽപ്പാ... ഇനിയൊരു സത്യം ഞാൻ പറയാം... നീ സംശയിച്ചില്ലേ നിന്റെ വല്ല്യമ്മയുടെ ആത്മഹത്യക്ക് പിന്നിൽ നിന്റെ അച്ഛനാണോ എന്ന്... അതെ നിന്റെ അച്ഛനാണ്... അതൊരു ആത്മഹത്യയല്ല... നിന്റെ അച്ഛന്റെ കൈകൊണ്ടാണ് അവർ മരണപ്പെട്ടത്... നിന്റെ കിരണേട്ടന്റെ അച്ഛ