Aksharathalukal

Aksharathalukal

കുന്ന്

കുന്ന്

4
428
Classics
Summary

കുന്നിലേക്കൊരു യാത്ര പോയി.... വീടിന്റെ രണ്ട് പറമ്പിനപ്പുറം കുന്നിലേക്കുള്ള വഴി എപ്പോഴും ഉണ്ടായിരുന്നു..... വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും പുക നിറഞ്ഞ ലോകത്തു നിന്നും മൂക്കിന്റെ ഉള്ളിലേക്ക്  ചികഞ്ഞു കയറുന്ന ആ നനുത്ത ശ്വാസത്തെ തേടി കുന്നിൻ മുകളിൽ പോകണമായിരുന്നു... മടി പിന്നോട്ട് വലിക്കുന്ന പോലെ.. ഒന്നും ചിന്തിച്ചില്ല ബാക്കി വരുന്നിടത്തു കാണാ ന്ന് കരുതി ആ വഴിയിലേക്ക് കയറി ..മുകളിലെവിടെയോ പൂത്ത അപ്പൂപ്പൻ താടിയുടെ മരത്തിൽ നിന്നും ഒരുപാട് അപ്പൂപ്പൻ താടികൾ കാറ്റിൽ താഴേക്ക് തെന്നി തെന്നി വന്നു... അവ കയ്യിലെടുക്കാൻ രസമാണ്...രണ്ട് പറമ്പ് കേറിയപ്പോഴേക്കും

About