Aksharathalukal

Aksharathalukal

ആദ്യാനുരാഗം

ആദ്യാനുരാഗം

4.7
759
Love Suspense Comedy Inspirational
Summary

ഇത്  തികച്ചും സങ്കൽപ്പം മാത്രമാണ്.നല്ല സിനിമകൾ, ചിലപ്പോൾ നമ്മുടെ ജീവിതത്തെയൊ അതിലൂടെ ജോലിയെയൊ , അല്ലെങ്കിൽ തീരുമാനങ്ങളെയൊ തന്നെ ചിലപ്പോൾ ആഴത്തിൽ സ്വാധീനം ചെലുത്തിയെന്നു വരാം. ജീവിതത്തിൽ ഞാനും അങ്ങിനെ ഒരു തീരുമാനമെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ഇതൊക്കെ കാരണമായി.ടീച്ചറായ ചേച്ചിയുടെ പാത, എനിക്ക് ഇഷ്ടമായിരുന്നെങ്കിലും അച്ഛൻ സമ്മതിക്കാതെ വന്നത് കൊണ്ട് മാത്രം നഴ്സിംഗ് വിദ്യാർത്ഥിനി ആയി പഠനം തുടങ്ങി . നഴ്സിംഗ് പഠനം അവസാന വർഷത്തേക്ക് എത്തിയപ്പോളാണ് ഒരു മിലിറ്ററി സിനിമ അവിചാരിതമായി കണ്ടത്. ഇൻജക്ഷന് വരെ ബോധം പോകുന്ന നായകൻ, സാഹചര്യം കൊണ്ട് സൈനി