Aksharathalukal

Aksharathalukal

അറിയാതെ പോയ കഥ - 5

അറിയാതെ പോയ കഥ - 5

0
599
Love Suspense Drama Classics
Summary

കക്ഷത്തിൽ ഉള്ളി വച്ചിട്ടാണോ എന്നറിയില്ല, പിറ്റേ ദിവസം രാവിലെ ആയപ്പോൾ നല്ല പൊള്ളുന്ന ചൂട്. ഞാൻ അമ്മയെ വിളിച്ചു. അമ്മ വന്നു നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ടു നോക്കിയപ്പോൾ നല്ല ചൂടുണ്ട്. \"ഇന്ന് മോൻ ഈ പൊള്ളുന്ന പനിയും വച്ച് സ്കൂളിൽ പോകണ്ട\" എന്നു പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നാണല്ലോ. അമ്മ തണുത്ത വെള്ളത്തിൽ തുണി നനച്ചു നെറ്റിയിൽ ഒക്കെ വച്ച് തന്നു. ഞാൻ സ്കൂളിൽ പോകണ്ടല്ലോ എന്ന സന്തോഷത്തിൽ വീണ്ടും പുതച്ചു കിടന്നു. അപ്പോഴേക്കും അമ്മ പറഞ്ഞ കേട്ട് അച്ഛൻ മുറിയിലേക്ക് വന്നു, നെറ്റിയിലും കഴുത്തിലും തൊട്ടു നോ