“എവിടെ എന്റെ മകൻ………………….???”………………..ഞാൻ അവനോട് കരച്ചിലോടെ ചോദിച്ചു……………………. അതിന് ഉത്തരമായി കരഞ്ഞുകൊണ്ട് അവൻ മുന്നിൽ മുകളിലേക്ക് നോക്കി……………………. ഞാൻ അവൻ നോക്കിയ ഇടത്തേക്ക് നോക്കി…………………. മുകളിലേക്ക്………………….. അവിടെ……………. അവിടെ ഒരു കയറിൽ ഒരു കുട്ടിയെ ആരോ തലകീഴായി കെട്ടിതൂക്കിയിരിക്കുന്നു……………………….. അത്…………………? അതെന്റെ മകൻ തന്നെ അല്ലേ……………………? ആദം…………………. അവൻ……………….അവൻ തന്നെയാണത്……………….. “ആദൂ……………”……………..ഞാൻ ചങ്ങലയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതോടൊപ്പം വിളിച്ചു………………….. അവനിൽ അനക്കം ഞാൻ കണ്ടില്ല………………… പക്ഷെ എന്റെ ആ ശ്രമത്തെ വേലപ്പനും റസാക്ക