Aksharathalukal

Aksharathalukal

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

3.8
1.3 K
Love
Summary

*ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്*വൈക്കം മുഹമ്മദ്‌ ബഷീർ     --------------------------------------------             ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ വിഖ്യാതമായ ഒരു നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന കൃതി. 1908-ല്‍ വൈക്കം താലൂക്കിലെ തലയോലപ്പറമ്പിൽ ജനിച്ച അദ്ദേഹം കോഴിക്കോട് വന്ന് താമസിക്കുകയും ബേപ്പൂർ സുൽത്താൻ എന്ന പേര് ആർജിച്ചെടുക്കുകയും ചെയ്തു. അതിനിടയ്ക്ക് കോഴിക്കോട്ട് വെച്ച് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കാളിയാവുകയും ചെയ്തു. വിശ്വത്തിന്റെ ഏതോ ഒരു കോണിൽ വെച്ച് കാച്ചിയ ഒരുപാട് അമൂല്യ മുത്തുകൾ മ