Aksharathalukal

Aksharathalukal

കിനാവ്

കിനാവ്

5
1 K
Love
Summary

ഞാറാഴ്ച വൈകുന്നേരം ടീവിയും കണ്ടിരിക്കുമ്പോഴായാണ് പുറത്തു ഒരു കാറിന്റെ സൗണ്ട് കേട്ടത്..ഇത് ആരാണാവോ എന്ന് ചിന്തിക്കുന്നതിന് മുന്നേ ഉമ്മ ഓടിച്ചു പിടിച്ചു എന്റെ അടുത്തേക്ക് വന്നു..\"ആരാ ഉമ്മ വന്നിരിക്കുന്നത്\"\"അതൊക്കെ പറയാം\" \"നീപെട്ടെന്നു കയ്യും മുഖവും കഴുകി വാ. പിന്നെ ആ പുതിയ ചുരിദാറില്ലേ ഇല്ലേ അതിട്ട് ഒരുങ്ങി വാ.\"എന്തിന്?\"  അതെ മോളെ മുൻപ് എവിടേയോ വെച്ച് കണ്ടിട്ടുണ്ട്. അവർക്ക് മോളെ ഇഷ്ടപ്പെട്ടുവെന്ന്. അത് കൊണ്ട് മോളെ കല്യാണം ആലോചിക്കാൻ വന്നതാ\"\"എന്തൊക്കെയാ പറയുന്നത് അപ്പൊ എന്റെ പഠിപ്പ് \"\"അതിനൊക്കെ സമാധാനം ഉണ്ടാക്കാം മോളെന്നൊരുങ്ങി വാ ചെല്ല് മോളെ\"മനസ