എടി ശവമേ.... എണിറ്റു പോയി കുളിക്കടി... കുളിനാറി.... :എബിഎബിച്ച കുറച്ചു നേരം കൂടി.... :എമിദേ.. അപ്പച്ചോയ്.... ഇവള് എഴുന്നേൽക്കുന്നില്ല.... :എബിഞാൻ.. എണിറ്റു.... : എമി...ഇതാണ് നമ്മുടെ എമി..... എമിയുടെ ഒരേഒരു അച്ചായൻ ആണ് എബി...ഇന്ന് തന്റെ കല്യാണമാണന്നുള്ള ബോധം പോലും ഇല്ലാതെ ചാക്കപോത്തുപോലെ കിടക്കുവാണ് കക്ഷി... അവളെ കുത്തിപ്പൊക്കുന്ന തിരക്കിലാണ് എബിഎമിക് 21 വയസ്സ് തികഞ്ഞപ്പോൾ തുടങ്ങിയതാണ് കല്യാണലോചനകൾ.... പക്ഷെ രസം അതല്ല...എമി എന്ന് പേരന്നുള്ളത്കൊണ്ടുതനെ...\"എമിക് സമ്മതമാണെങ്കിൽ എനിക്ക്എമിയെ കെട്ടിയാൽ കൊള്ളാന്നുണ്ട് \"എന്ന പ്രിത്വിരാജിന്റെ ആദം ജോൺ സിനിമയിലെ ഡയലോഗ്യിൽ കിളിപോയവൾക്&