Aksharathalukal

Aksharathalukal

പെണ്ണ്

പെണ്ണ്

4.8
535
Tragedy Drama
Summary

ജീവിതമെന്ന വേലിക്കെട്ടുകൾക്കുള്ളിൽ ജീവിക്കുന്ന, അഭിനയിക്കുന്ന  ചില ജീവനുകളുണ്ട്.  പെണ്ണെന്ന  പേരിട്ടു വിളിക്കുന്ന ചില ജന്മങ്ങൾ. ചിലയിടങ്ങളിൽ അമ്മയെന്നും മകളെന്നും ഭാര്യയെന്നും വിളിക്കും. എന്തൊക്കെ സ്ഥാനമാനങ്ങൾ കൊടുത്താലും പെണ്ണെന്ന വിളിയാണ് കൂടുതൽ ചേരുന്നത്.വേഷപകർച്ചകളിൽഅനന്തഭദ്രത്തിലെ ദിഗംമ്പരനേക്കാൾ മികച്ച രീതിയിൽ പരകായപ്രവേശനം പോലെ അഭിനയം കാഴ്ചവെക്കുന്ന പെണ്ണുങ്ങൾ ഒട്ടുമിക്ക വീടുകളിലും ഉണ്ടാവും.ജനനം മുതൽ തുടങ്ങും സഞ്ചാര പാദങ്ങളുടെ അതിർത്തി നിർണയിക്കൽ.അകത്തളത്തിൽ അടിമയായി മാറുവാനുള്ള ആദ്യപടി സ്വന്തം വീട്ടിൽ നിന്നും തുടങ്ങുന്