Aksharathalukal

Aksharathalukal

മാമ്പൂ വിരിഞ്ഞില്ല

മാമ്പൂ വിരിഞ്ഞില്ല

5
305
Others
Summary

          മാമ്പൂ വിരിഞ്ഞില്ല         ---------------------------------പൂക്കാത്ത മാവിന്റെ ദു:ഖം,കായ്ക്കാത്ത മാവിന്റെ മോഹം!വന്ധ്യ മോഹങ്ങളെ കൊടിയേറ്റി-യെത്തുന്ന തളിരുകൾ,പൂവായി വിരിയാത്ത നൈര്യന്തര്യത്തിന്റെ മുന്നിൽ;പച്ചത്തലപ്പിന്റെപൂക്കാവടിയേന്തി,കാലത്തിരുനട മുറ്റത്തുതുള്ളിത്തളർന്നു!പൂത്തൻ പ്രതീക്ഷതൻഊർജ്ജപ്രവാഹത്തെ,സിരയിൽത്തുടിപ്പാക്കി;ഓരോ ഋതുക്കളുംപൂക്കാലമാകുവാൻ,വന്ധ്യ ദു:ഖത്തിന്റെവന്യസ്വപ്നങ്ങളെ,താരാട്ടു പാടുന്ന മാമരം!കളിചിരിക്കൂട്ടുമായ്വിരുന്നിനായെത്തുന്ന,അണ്ണാറക്കണ്ണനുംപുള്ളും കിളികളും;അവരുടെ കളികളിൽകൊച്ചുകലഹങ്ങളിൽ,ഊറിച്ചിരിച്ചിട്ടുദു: