Aksharathalukal

Aksharathalukal

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

5
300
Children Suspense Inspirational
Summary

       പരിസ്ഥിതി ദിനം      -------------------------------വ്യൂഹാനിൽ നിന്നൊരു കൊച്ചണുലോകത്തെ ഞെട്ടിച്ച വിറപ്പിച്ച ഭീതിയിൽ,ഇന്നും വിറയ്ക്കുന്ന ഭൂമിയിലെത്തും പരിസ്ഥിതിദിനത്തിനാശംസകൾ!\'ഒരു പുനർച്ചിന്തനം,ഒരു പുനർ നിർമ്മിതി,ഒരു പുനരുജ്ജീവനം\'മണ്ണിനും,വിണ്ണിനും!വെട്ടിമുറിച്ചുനശിപ്പിച്ചു കരയിച്ചപരിസ്ഥിതിക്കൊരുപുനരുജ്ജീവനം!ഭൂവിൻ വൃണപ്പാടിൽ,നവസൃഷ്ടിത-ന്നൗഷധക്കൂട്ടണിയിക്കുവാൻ;ഭൂലോകമൊരുകൊച്ചുവീടെന്ന സങ്കല്പംയാഥാർത്ഥ്യമാക്കുവാൻ;ഈ വിശ്വ മൊരു ശ്രേഷ്ഠ-തറവാടെന്നു തിരുത്തുവാൻ;വീണ്ടുമെത്തുന്നു പരിസ്ഥിതിസന്ദേശ വാഹകയായൊരു ദിനം!ആദ്യമറിയണം,മരംവെയ്ക്കലെന്നൊരുഒറ്