പൂച്ചന്തചിന്തകൾ പൂക്കുന്ന പൂവുകൾക്കൊത്തിരി,വർണ്ണദളങ്ങളുണ്ടാവാം!തേനൂറി നില്ക്കുന്നവർണ്ണദളങ്ങളെ,തേടി കരിവണ്ടുമെത്താം!തേനുണ്ട് ഉദരം നിറയ്ക്കട്ടെദൂരേക്കു പോവട്ടെ,ഉന്മാദമാടി തളർന്നോട്ടെ!തന്റെ കാൽക്കീഴിലെഅടിമയാണിപ്പൂക്കൾ, എന്നു നിനയ്ക്കരുതൊട്ടും!വണ്ടിന്റെ ഗർവ്വിനെഅംഗീകരിക്കാത്തവർ,ഇക്കൊച്ചുപൂക്കൾ!മധുരമായ് നല്കിയതേനിന്റെ തുള്ളികൾ,കയ്പ്പായി മാറ്റാനറിയാം!ചിന്തതൻ പൂക്കളെഅടിമകളാക്കുന്നനീതിയോ, പുത്തൻ ബിസിനസ്സ്?പൂക്കളെ മൊത്തമായ് ലോക കമ്പോളത്തിൽവിലപേശി വില്ക്കുന്ന തന്ത്രം!പഞ്ചഭൂതങ്ങളും &