അതിരും മതിലുംഅതിരിട്ടു വെയ്ക്കുമ്പോൾമതിലുകൾ തീർക്കുമ്പോൾ,മനസ്സിനെ കൂടിന്റെഉള്ളിലൊതുക്കുമ്പോൾ;ഒരുകൊച്ചു ലോകത്തെകൂപമണ്ഡൂകത്തിന്റെകൺവെളിച്ചത്തിൽക്കണ്ടു പ്രപഞ്ചമാക്കുന്നു നാം! കൂടിന്റെ ഉള്ളിൽ, ചിറ- കിട്ടടിച്ചു നാം, പുത്ത-നാകാശ സ്വപ്നങ്ങ-ളുള്ളിലൊതുക്കുവോർ! മതിലിനെ വാഴ്ത്തിസപ്താൽഭുതങ്ങളിൽഒന്നായ വൻമതിൽകെട്ടിപ്പടുത്തവർ!മതിലുകളൊത്തിരികെട്ടിയുയർത്തി നാം,കാലം ശപിക്കുന്ന ശില്പികളാവാതിരിക്കാം!അതിരിന്റെയപ്പുറംപാറിപ്പറക്കുവാൻവെമ