Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.2
1 K
Love
Summary

പാർട്ട്‌ -8✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️അങ്ങനെ കൃഷ്ണൻ വീട്ടിൽ വന്നു എല്ലാവരോടും ഇന്നത്തെ വിശേഷങ്ങൾ പങ്കുവെച്ചു....... എല്ലാവർക്കും ഒരുപാട് സന്തോഷം ആയി........ദേവു : അച്ഛന്റെ കൂട്ടുകാരനെ കണ്ടതുമുതൽ വളരെ സന്തോഷത്തിൽ ആണല്ലോമുത്തു : അവൻ പണ്ട് മുതലേ നമ്മുടെ കൂടെ തന്നെ ആണ്...... കണ്ടിട്ട് ഒരുപാട് നാൾ ആയി......അച്ഛൻ : ഞാൻ അവനോട് ഇങ്ങട്ട് വരാൻ പറഞ്ഞിട്ടുണ്ട് അച്ഛാ......മുത്തു : അത് എന്തായാലും നന്നായി.....ലച്ചു : എന്നാ നീ അവനെ വിളിച്ചു ഈ സൺ‌ഡേ വരാൻ പറയ്....... നമ്മുക്ക് എല്ലാവർക്കും കൂടെ കുറച്ചു നേരം ഇരുന്നു സംസാരിക്കല്ലോ......ദേവു : അത് നമ്മുടെ ലച്ചു പറഞ്ഞത് നല്ലൊരു ഐഡിയ ആണ്...... നമ്മുക്