Aksharathalukal

Aksharathalukal

I LOVE U ❤️ Part-1

I LOVE U ❤️ Part-1

4.7
465
Love
Summary

❤️I LOVE YOU ❤️Part-1❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അന്നൊരു തിങ്കളാഴ്ച ആയിരുന്നു....ദക്ഷ രാവിലെ തന്നെ റെഡി ആയി കോളേജിലേക്ക് തിരിച്ചു.... അവൾക്ക് അന്ന് എന്തോ ഒരു സന്തോഷം തോന്നി... ഒരു പ്രേത്യേക ഉന്മേഷം തന്നെ വന്നു പൊതിയുന്നത് അവളറിഞ്ഞു...അവൾ തന്റെ പ്രണയം ഇന്ന് അവനോട് തുറന്നു പറയാൻ തീരുമാനിച്ചിരിക്കുന്നു.... അതിന്റെതായ ടെൻഷനും അവൾക്കുണ്ട്....അവൾ കോളേജിൽ ചെന്നതും ആദ്യം തിരഞ്ഞത് അവനെ ആണ്... തന്റെ പ്രിയപ്പെട്ടവനെ....❤️പതിവ് പോലെ അവൻ കൂട്ടുകാർക്കൊപ്പം കളിച്ചു ചിരിച്ചു പാർക്കിങ് ഏരിയയിൽ ഇരിക്കുന്നുണ്ടായിരുന്നു.....എപ്പോഴെത്തെയും പോലെ തന്നെ അവന്റെ കണ്ണുകൾ ആരെയോ തിരഞ്ഞുകൊണ്ടിരുന്ന