*SEVEN🧚QUEENS* ✍️_jifni_ Part 21 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️\"അത്... അത് പിന്നെ .....\"\'ഉപ്പാക്ക് അറ്റാക്ക് വന്നതാണ്. അപ്പൊ നിനക്ക് അറീലെ നീ ആഷിയുടെ പെങ്ങൾ ആണെന്നല്ലേ പറഞ്ഞത് \'അത് ചോദിച്ചത് മെഹ്ഫിയായിരുന്നു.എന്ത് പറയണം എന്നറിയാതെ അനുവിന്റെ കണ്ണുകൾ റാഷിക്ക് നേരെ തിരിഞ്ഞു.\"മെഹ്ഫി... അതിനൊക്കെ പിന്നിൽ വലിയ ഒരു കഥയുണ്ട്.ഒന്നും അനൂന് അറീല.\"ഇനിയും അനു ആരുടേയും മുന്നിൽ പതറുന്നത് കാണാതിരിക്കാൻ വേണ്ടി റാഷി പറഞ്ഞു.\"ആഷിഖ് ന്നെ റൂമിലേക്ക് മാറ്റുന്നുണ്ട്.\"ഒരു നൈസ് വന്നു അത് പറഞ്ഞതോടെ ആ സംസാരം അവിടെ നിർത്തി.എല്ലാവര