Aksharathalukal

Aksharathalukal

ചുംബനം💋

ചുംബനം💋

4
469
Others
Summary

വെറുതെയങ്ങ് ചുണ്ടുകൾ അമർന്നാൽ ചുംബനമാകുമോ.അതറിയണമെങ്കിൽ ഒരിക്കലെങ്കിലും ചുംബിക്കണം.ചുണ്ടിലെ തേൻ പരസ്പരം നുകരുമ്പോൾമാറിലെ ചൂടിൽ  അഭയം പ്രാപിക്കണം.പതിയെ മുടിയിഴകളിൽ തലോടുമ്പോൾ കാതിന്റെ   അറ്റത്തും പതിയെ  ചുംബിക്കണംഅതങ്ങനെ  നിൽക്കാതെ,പരസ്പരം പൂർണമായി അലിയും വരെചുംബിക്കണം.വീണ്ടും വീണ്ടും....ഒരിക്കലും  മടുക്കാതെ.....