എന്‍റെ ജൂനിയർ ആയിരുന്നെങ്കിലും ഞങ്ങൾ ഒരേ പ്രായക്കാരായിരുന്നു .....എന്റെ അച്ഛനും അമ്മയും ആഹ് കോളേജ് ലെ സീനിയർ പ്രൊഫസർസ് ആയിരുന്നത് കൊണ്ട് മാത്രമായിരുന്നിരിക്കണം ഞാൻ അവിടെ ചേർന്നതും ഈ പ്രൊഫഷൻ തിരഞ്ഞെടുത്തതും .....പഠിക്കാൻ വല്യ തരക്കേടൊന്നും ഇല്ലായിരുനെങ്കിലും എനിക്ക് ഇഷ്ടം പാട്ടിനോടും വരകളോടും ആയിരുന്നു .....ആദ്യമൊന്നും ഇഷ്ടമില്ലായിരുനെങ്കിലും പിന്നെ പിന്നെ ഈ ജോലിയോട് എനിക്ക് ഇഷ്ടം തോന്നി തുടങ്ങി ......പഠിക്കുന്നത് കൊണ്ട് എന്‍റെ ബാക്കി ഇഷ്ട്ടങ്ങൾക്കൊന്നും വീട്ടിൽ എതിർപ്പില്ലായിരുന്നു ....അതുകൊണ്ടു കിട്ടുന്ന ടൈം ഒക്കെ എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും.....