Aksharathalukal

Aksharathalukal

പിറവി / രാജു കാഞ്ഞിരങ്ങാട്

പിറവി / രാജു കാഞ്ഞിരങ്ങാട്

4
283
Love Classics Drama Abstract
Summary

കുടിലിൽ ഒരു കുട്ടി പിറക്കുന്നു,കുടിയനച്ഛൻ്റെയാദ്യസന്തതി!കുട്ടിക്കരച്ചിലിനും അമ്മനെടുവീർപ്പി-നുമിടയിൽ കുതിച്ചുവന്നൊരു കാറ്റ്വാതിൽ തുറന്നു കിതച്ചു നിൽക്കുന്നു.ക്ഷുഭിതവയറ്റാട്ടി ഒച്ചയിട്ടു പറഞ്ഞു;അടയ്ക്കൂ, വാതിൽ... കുഞ്ഞിനെനീ തണുപ്പുകൊണ്ട് കൊല്ലും.പേറ്റുനോവിൻ്റെ ആലസ്യത്തിലുംപ്രണയം വർഷിച്ച ജീവതുള്ളിയെ-നോക്കി, അമ്മ നിർവൃതി കൊള്ളുന്നു.അച്ഛൻ അസ്വാസ്ഥ്യമുഖങ്ങളെഓർക്കുന്നു, അജ്ഞാതലോകത്തുനിന്ന്വന്നവരെപ്പോലാരെയും കണ്ടതായിനടിക്കാത്ത ജീവിത ഓട്ടങ്ങളെയും.ജീവിതമരണവെത്യാസമോർത്ത്രഹസ്യമില്ലാത്തിടത്തുനിന്ന്നിഗൂഢത മാത്രമുള്ളിടത്തേക്കു വന്നകുഞ്ഞ