ചന്ദ്രയാൻ, നീ രക്ഷപെട്ടു!കാറ്റില്ലാത്ത, ജലമില്ലാത്തപൊടിപടലത്തിൽമുങ്ങിക്കളിച്ച് നിധിപേടകങ്ങൾതിരഞ്ഞു നടക്കാൻനിന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു!യമുന കരകവിയുന്നുഒഴുകി നീങ്ങാൻ പഴുതുകൾനഷ്ടപ്പെട്ട ജലംമാലിന്യങ്ങളെ കലക്കിമറിച്ച്സമരത്തിനൊരുങ്ങുന്നു!ചന്ദ്രയാൻ, നിന്നെ വഹിച്ചറോക്കറ്റിന് മണ്ണിലൂടെപ്രളയത്തെ തൊട്ടു തൊട്ട്,മുന്നോട്ടു പായാൻകഴിഞ്ഞിരുന്നെങ്കിൽ!ഡൽഹിയിൽനിന്ന്കിഴക്കൻ കടലിലേക്ക്ഒരു തുരങ്കം നിർമിക്കാൻകഴിഞ്ഞിരുന്നെങ്കിൽ;പ്രളയം ഒഴുകിയകലുമായിരുന്നു!വികസനം പഞ്ചഭൂതങ്ങൾക്ക്വിലങ്ങുകൾ തീർത്തു!വെള്ളം തടഞ്ഞ്കാറ്റിനെ പൂട്ടി,പ്രകശം തട്ടിത്തെറ