Aksharathalukal

Aksharathalukal

സീത കല്യാണം.( ഭാഗം 8)

സീത കല്യാണം.( ഭാഗം 8)

4.6
2.1 K
Love Others
Summary

സീതയുടെ ഓർമകളെ പുൽകി.ദേവന്റെ രാത്രി കടന്നുപോയി.പിറ്റേദിവസം രാവിലെ തന്നെ സീതയുടെ വീട്ടിൽ അമ്മമ്മ യും,അച്ചാചനും വന്നു.പ്രായത്തിന്റെ ചെറിയ ക്ഷീണം ഉണ്ടെങ്കിലും ഉത്സഹത്തിൽ ആണ് രണ്ടുപേരും.കൊച്ചുമകളുടെ കല്ല്യാണം കാണാൻ ഭാഗ്യം ഉണ്ഡയലോ..സീതയെ കണ്ട അമ്മമ്മ വികാര ഭരിത ആയി.അവളെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി..\"മോളെ..നിന്റെ കല്ല്യാണം ആണ് ആദ്യം നടകേണ്ടി ഇരുന്നത്.നിന്റെ തീരുമാനം നടക്കാൻ വേണ്ടി ഞങൾ സമ്മതിച്ചു തന്നു .ഒരിക്കലും ജീവിതത്തിൽ തനിച്ചാകൻ പാടില്ല മോളെ..അത് പിന്നീട് വല്യ ദുരിതം ആകും.എന്റെ മോൾ കല്ല്യാണം കഴിക്കണം അമ്മമ്മ വല്ലാതെ ആഗ്രഹിക്കുന്നു.അമ്മമ്മ മാ