പാർട്ട് -14✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ദേവു എല്ലാം നോക്കികൊണ്ടിരിക്കുമ്പോൾ അവിടേക്ക് ആദി കേറി വന്നു........ ഒന്ന് ഞെട്ടിയിങ്കിലും അത് പുറത്ത് കാണിക്കാതെ ചിരിച്ചു 😁.......ആദി : നീ എന്താ ചെയ്യുന്നേ....... എന്റെ ബുക്സ് എടുക്കുന്നതോ..... തൊടുന്നതോ എനിക്ക് ഇഷ്ട്ടമല്ല........ദേവു : അയിന് 😏 ഞാൻ തൊട്ടുട്ടും ഇല്ല എടുത്തിട്ടും ഇല്ലാ 🥴.....ആദി : അത് എടുക്കാതെ ഇരിക്കാൻ ആണ് ഞാൻ അത് പറഞ്ഞത്.........ദേവു : 😏ആദി : നിനക്ക് എന്താ ഇത്രക് പുച്ഛം......ദേവു : താൻ വെറുതെ എന്നെ ചൊറിയാൻ വരല്ലേ.........ആദി : ഞാൻ വരും..... നിനക്ക് എന്താ..... എന്റെ വീട് എന്റെ റൂം ആണ്...... വല്ലാതെ കളിക്കല്ലേ പെണ്ണെ......ദേവു : ഒന്ന് പോടോ......ആദി : ന