Aksharathalukal

Aksharathalukal

പവിത്രബന്ധം

പവിത്രബന്ധം

5
393
Love
Summary

പവിത്രബന്ധം  (കഥ)ഇന്നെനിക്ക് തീരെ സുഖമില്ലപാത്രങ്ങൾ എല്ലാം നാളെ കഴുകാം.അത്താഴം കഴിഞ്ഞ് ഭാര്യ പറഞ്ഞു.താൻ അതെല്ലാം അവിടെ തന്നെവെക്ക്. രവിലെ ഞാൻ കഴുകി വെക്കാം.ഭർത്താവിൻ്റെ മറുപടി കേട്ട് അവൾക്ക് ആശ്വാസം തോന്നി.പാത്രങ്ങൾ എല്ലാം എടുത്തു ബാഷ്ബെയിസനിൽ വെച്ച് അടുക്കള പൂട്ടി കുളിമുറിയിൽ കയറി ദേഹം കഴുകി വന്നു കട്ടിലിൽ ഇരുന്നു.കട്ടിലിൽ ഒരുവശത്ത് ചരിഞ്ഞു ചുരുണ്ടുകൂടി ക്കിടന്ന ഭർത്താവിൻ്റെ ദേഹത്ത് ഷീറ്റു വലിച്ചിട്ടു പിന്നെ കട്ടിലിൽ കേറിക്കിടന്നൂ.പകൽ മുഴുവനും അദ്ധ്വനിച്ചതിൻ്റെ ഷീണവും കൂടാതെ അധികനേരം നിൽക്കുമ്പോൾ കാലിൽ നീരുവന്നു വീർക്കുകയും  കൈക്കും