Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.3
1.2 K
Love
Summary

പാർട്ട്‌ -17✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️വീണ്ടും ഒരു പുലരി വന്നെത്തി........ ആദി ആണ് ആദ്യം ഉണ്ണർന്നത്..... ദേവു ഇതൊന്നും അറിയാതെ നല്ല ഉറക്കം ആണ്. കുട്ടിക്ക് ഇന്നലെത്തെ ഷീണം ഉണ്ട്...... ആദി നോക്കുമ്പോൾ ദേവു ആദിയെ കെട്ടിപിടിച് ആണ് കിടക്കുന്നെ... ഒരു പുഞ്ചിരിയോടെ ദേവൂനെ വിളിച്ചു ഉണർത്താൻ തുടങ്ങി....ആദി : ദേവു.... എഴുന്നേക്കു....... ഇന്ന് എന്നിക് പോവാൻ ഉള്ളത് ആണ്.......ദേവു : ഒരു അഞ്ചുമിനിറ്റ് പ്ലീസ്........ആദി : ഒരു അഞ്ചുമിനിട്ടും ഇല്ല വേഗം എഴുന്നേറ്റോ....... എന്റെ സ്വഭാവം നിനക്ക് അറിയാലോ........ദേവു : പ്ലീസ്.......ആദി : ദേവു...... ഞാൻ നിന്നെ എഴുനേൽപ്പിക്കാം........... അതി