®parvathi \"\' താലി ചാർത്തിക്കോളൂ...!! \'\" മഞ്ഞചരടിൽ കോർത്ത ആലിലതാലി അവന്റെ കൈകളിലേക്കായ് നീട്ടി പൂചാരി പറയവേ നിറഞ്ഞ മനസ്സാൽ അത് വാങ്ങിയവൻ അവളുടെ കഴുത്തിലായ് ചാർത്തി.... മൂന്നാമത്തെ കേട്ടും മുറുക്കി കെട്ടിയവൻ കുനിഞ്ഞു വന്ന് നാണത്താൽ ചുമന്ന അവളുടെ കവിളിലായ് അമർത്തി മുത്തി... പ്രണയത്തോടെ.... ശേഷം അൽപ്പം \"\' സിന്ദൂരം... ❤️\'\" മോതിരവിരലാൽ എടുത്തവൻ അവളുടെ സീമന്ത രേഖയിലായ് നീട്ടി വരച്ചു ഒരിക്കൽ കൂടി തന്റെ ചുണ്ടുകൾ അവളുടെ നെറുകയിലായ് പതിപ്പിച്ചു.... \"\' Mr ഹരിനന്ദൻ... \'\" കാതുകളിലായ് അലയടിച്ച ശബ്ദതത്തിൽ കണ്ണുകൾ വലിച്ചു തുറന്നവൾ.... തനിക്ക് മുമ്പിലായ് വെള്ള സാരിയും അതിനുമുകളിലൂട