കോളേജിൽ 1st ഇയർനു പഠിക്കുമ്പോൾ ആയിരുന്നു ഞാൻ അവനെ ആദ്യമായി കാണുന്നത്. ഒരു ദിവസം കോണിങ് ബെൽ കേട്ട് വാതിൽ തുറന്നതും ചെറു പുഞ്ചിരിയുമായി മുന്നിൽ നിൽക്കുന്നു. \"ആരാ \"\"ഞാൻ ശ്രീജീഷിന്റെ ഫ്രണ്ടാ, അവൻ... \"അപ്പോഴേക്കും അച്ഛൻ അവിടേക്ക് വന്നു \"ആരാ മോളെ, ആ അജ്മൽ ലോ \"\"അതെ അങ്കിൾ \"\"വാ, അവൻ പറഞ്ഞിരുന്നു വരുന്ന് \"എന്റെ ചേട്ടന് ഇത്രയും ഭംഗി ഉള്ള ഫ്രണ്ടോ, ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ. അപ്പഴേ ചെറിയ കോഴി സ്വഭാവം ഉള്ളത് കൊണ്ട് ആ ചേട്ടനെ കാണാൻ വേണ്ടി ഞാൻ ഒന്നുകൂടി അവരുടെ മുന്നിലൂടെ ഒന്നും അറിയാത്തതുപോലെ നടന്നു. അഞ്ചു മിനിറ്റ് പോലും നിന്നില്ല പെട്ടന്ന് തന്ന