Aksharathalukal

Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -4

ആ ഡയറി കുറിപ്പുകൾ ഭാഗം -4

4.2
10 K
Love
Summary

വീട്ടിൽ ചെന്ന് കയറിപ്പോൾ സമാധാനമായി ,റൂമിൽ ചെന്നിട്ട് ഞാൻ പതിയെ ജനാല വഴി പുറത്തേക്ക് നോക്കി ഇനി അവിടെ എങ്ങാനും നിൽപ്പുണ്ടോന്നറിയാൻ,     ഭാഗ്യം ആള് ആവിടെയൊന്നും ഇല്ല ."എന്നാലും എവിടെ പോയി ....., ആ ആർക്കറിയാം ."ഞാൻ ഫ്രഷ് ആയി ഫുഡ്‌ ഒക്കെ കഴിച്ച് നേരെ ചെന്ന് ടീവി ഓൺ ആക്കി .കുറച്ച് കഴിഞ്ഞതും അമ്മേടെ വരവ് "നീ 24 മണിക്കൂറും ഈ  ടീവിക്ക് മുന്നിൽ കുത്തിയിരുന്നോ , ഒന്നും പഠിക്കുകയും വേണ്ട ,ഒന്നും ചെയ്യണ്ട ""എന്ത് കഷ്ടാ അമ്മേ ഇത് ,  ഞാൻ വന്ന് ഓൺ ആകിയതല്ലേഉള്ളു  ......അതിനുമുൻപ് തുടങ്ങി , ആകപ്പാടെ കുറച്ച് നേരമാ കിട്ടുന്നേ ""നിനക്ക് ആ ഉണങ്ങിയ തുണിയെങ്കിലും എടുക്കാൻ പാടില