Aksharathalukal

Aksharathalukal

ബിരിയാണി

ബിരിയാണി

1.5
507
Others
Summary

ബിരിയാണി, നായക്കാപ്പ്, മനുഷ്യാലയങ്ങൾ, Uvwxyz, മരപ്രഭു ലിഫ്റ്റ് , ആട്ടം എന്നീ ഏഴ് ചെറുകഥകളുടെ സമാഹാരമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ                    " ബിരിയാണി "                  മലയാള ചെറുകഥയുടെ ഉത്സവം എന്നാണ് M. മുകുന്ദൻ ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിലെ ഓരോ കഥയും ഒന്നിന്നൊന് വിത്യസ്തമാണെങ്കിലും പലതരം മനുഷ്യരുടെ ദുഃഖവും നിസാഹായ അവസ്ഥയും ആണ് എല്ലാ കഥയിലും പറയുന്നത്.                                               ആദ്യ കഥയായ ബിരിയാണി ഏതൊരു വായനക്കാരന്റെ മനസ്സിലും ഒരു കനൽ കോരിയിടും. ഈ കഥ വായിച്ച ഒരാളും ഗോപാൽ യാദവിനെ

About