Aksharathalukal

Aksharathalukal

പ്രണയം

പ്രണയം

5
410
Love
Summary

വിരിഞ്ഞും കൊഴിഞ്ഞും ദിനങ്ങൾ പോയിനിന്റെ ഉദയകിരണങ്ങൾ എന്റെ ഗാത്രതെ മൂടിയപ്പോൾ,ഞാൻ അരുണാഭമായിനിന്റെ മന്ദഹാസം,നിലാവെളിച്ചം മനസ്സെന്ന അഴകടലിൽ ചുഴലിയേകി അത്രേമേൽ നിന്നോടെനിക്ക് അനുരാഗംനിൻ മൗനം പോലും, എൻ ഹൃദയഭാരം.