Aksharathalukal

Aksharathalukal

ബെഡ്ഡി

ബെഡ്ഡി

1
530
Love Drama Tragedy
Summary

ബെഡ്ഡി Story by Hibon Chacko ©copyright protected      ഒറ്റയ്ക്ക് താമസിക്കുവാൻ തുടങ്ങിയ സമയത്തെപ്പോഴോ ആയിരുന്നു പ്രത്യേകം കാരണമൊന്നുമില്ലാതെ ബ്രൗൺ-തവിട്ട് എന്ന നിറത്തോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയത്. ആ നിറത്തിലവിടിവിടായുള്ള ടോപ്പുകളായി പിന്നീടുള്ള എന്റെ വസ്ത്രം. എല്ലാ കടമ്പയും കടന്നു എന്ന തോന്നലിൽ നിന്നാകണം ഇവിടെ ഈ രണ്ടാം നിലയിൽ, പൊക്കത്തിൽ വീടെടുത്തത്. എപ്പോഴും എല്ലാവരെയും താഴെക്കൂടെ നോക്കിക്കാണാം.      അങ്ങനെയിരിക്കെ ഒരുദിവസം വൈകുന്നേരം സ്ഥിരം കപ്പിൽ കട്ടൻ ചായയുമായി ഞാൻ, എന്റെ പതിവ് കാഴ്ചകൾക്കായി റൂമിന് പുറത്തേക്ക്, വരാന്തയിൽ നിൽക്കുകയായിരുന്നു. വള