Aksharathalukal

Aksharathalukal

വേശിയുടെ മകൾ

വേശിയുടെ മകൾ

4.1
1.2 K
Thriller Suspense Inspirational Love
Summary

\" എങ്ങോട്ടാ പോകുന്നേ..? ഇന്ന് ആളുണ്ടോ? അതോ ഞങ്ങള് വരണോ? \" ഇവൾക്ക് ഒക്കെ നല്ല കാശ് ആയിരിക്കും , ഓഫർ വല്ലോം ഉണ്ടേൽ പറയണേ സേച്ചി....😆😆\" \" അമ്മേ... എന്തുവാ ആ മാമന്മാരു പറയുന്നെ? \" \" ഒന്നുമില്ല മോളെ..🙂 മോള് ഇത് ഒന്നും കാര്യമാക്കേണ്ട .. നല്ല പോലെ പഠിച്ച് ഈ നാട്ടിൽ നിന്ന് രക്ഷപെട്ട് പോണം, അതേ ഉള്ളൂ ഈ അമ്മക്ക് \"          ((((ഇത് ദീപയും അവളുടെ മകൾ ആയിഷയും . ദീപയുടെ ഭർത്താവ് ഒരു കാർ അപകടത്തിൽ മരിച്ചു പോയി. അതിനു ശേഷം ദീപയും മകളും ഒറ്റക്കാണ് താമസം. ചോലക്കരയിൽ മഞ്ജീരം തറവാട്ടിലെ മൂത്ത മകൾ ആയിരുന്നു ദീപ. സൗന്ദര്യത്തിലും പഠനത്തിലും ,കലയിലും, സമ്പത്തിലും അവളുടെ സ്ഥാനം വളരെ ഉയ