മൂന്ന് വർഷങ്ങൾക് ശേഷം ഒരു വൈകുന്നേരം..മോനെ മോന്റെ മുഖം കള്ളം പറയൂലാ മുഖത്താണ് തേജസ്, കൈ നോക്കി ഒന്നുകൂടെ പറയട്ടെ..?വേണ്ടമ്മാ.. ഇപ്പോ വേണ്ടാ..മോന്റെ മനസ്സിൽ ഇപ്പോ എന്തോ കുഴപ്പം ഇണ്ട്, ശെരിയല്ലേ.കുഴപ്പം ഇല്ലാത്ത ആളുകൾ ഇണ്ടോ..അതല്ല മോനെ, മോന്റെ മനസിനെ അലട്ടുന്ന എന്തോ ഒന്നിനെ ആണ് മോൻ ഓർത്തോണ്ട് ഇരിക്കണത് അമ്മക്ക് അറിയാം.ഇതൊക്കെ നിങ്ങൾ എല്ലാരും എല്ലാരോടും പറയണത് അല്ലെ ചേച്ചി.. ഞാൻ അല്ലേല് വേറെ ആള്.അല്ല മോനെ.പൈസ ഒന്നും എന്റെ കയ്യിൽ ഇല്ല അമ്മാ.പൈസക്ക് അല്ല മോനെ, പൈസ വേണ്ടാത്ത ഒരു കാര്യം അമ്മ മുഖത്തു നോക്കി പറയട്ടെ..?ഉവ്വ്വ എനിക്ക് അറിയാം, എന്റെ മുതിർന്ന ചേട്ടാന്മ