ഇന്ദ്രൻ💘 നന്ദ\"\' ഒരു ചട്ടുകാലിയെ കെട്ടാൻ മാത്രം ഗതികേടൊന്നും ഈ ഇന്ദ്രജിത്തിന് വന്നിട്ടില്ല..!! ആരോട് ചോദിച്ചിട്ട നിങ്ങളീ വിവാഹം ഉറപ്പിച്ചേ..!! ഞാൻ എപ്പോഴെങ്കിലും ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്കിവളെ വിവാഹം കഴിക്കണമെന്ന്..!! ഹേ പറഞ്ഞിട്ടുണ്ടോന്ന്..!! \'\" മുണ്ട് മടക്കി കുത്തി സെറ്റിയിൽ നിന്ന് ചാടിയെഴുന്നേറ്റവൻ അമ്മാവന് നേരെ ചീറി അല്ല അലറുകയായിരുന്നവൻ..!!❤️ അവന്റെ വാക്കുകൾ ആ പൊട്ടി പെണ്ണൊന്നാടി ഉലഞ്ഞു..!! വീണ്ടും വീണ്ടും അവന്റെ വാക്കുകൾ കാതുകളിൽ അലയടിക്കും പോലെ..!! കണ്ണുകൾ നിറഞ്ഞു കവിഞ്ഞു..!! എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷെ.!! വാക്കുകൾ പുറത്തേക്ക് വരാത്തതുപോ