Aksharathalukal

Aksharathalukal

ഓണം / ഫസ്ല ജൗഹർ

ഓണം / ഫസ്ല ജൗഹർ

5
375
Fantasy Drama Classics Abstract
Summary

മുക്കുറ്റിപ്പൂ മൂളിപ്പാടിചിങ്ങം പിറന്നാലോണംതുമ്പപ്പൂവേ തുമ്പപ്പൂവേഇനി നിൻ കാലമോണം!ചങ്ങാതീ മുക്കുറ്റീ നിന്നെതേടുമോണക്കാലം പോയി,കുന്നിൻചെരിവും മുകളുംതാണ്ടിവരാനിന്നില്ലാരും;പൂവും നിറവും കടയിലായിഎന്നെക്കാണാനില്ലാരുംകൊതിപ്പൂ ഞാനിന്ന് മാവേലിവന്നീടല്ലേ, വന്നാൽക്കാണാ-നില്ലിവിടെ മാവേലിമാനുഷർ;ഉള്ളതിരുകാലിമൃഗങ്ങൾ!ചങ്ക് പിടക്കുമോണക്കാഴ്ച്ചകാണാനിനിയും മോഹിച്ച്വന്നീടല്ലേ തമ്പുരാനേ,മാവേലിത്തമ്പുരാനേ!