Aksharathalukal

Aksharathalukal

Me too (അവൾക് ഒപ്പം )

Me too (അവൾക് ഒപ്പം )

4.2
393
Love Crime Thriller Drama
Summary

മഞ്ഞരമ ന്യൂസ്‌ കൊച്ചി : കേരളത്തിൽ വീണ്ടും പീഡനം കൊച്ചിയിലെ ഒരു പ്രശസ്ത കോളേജ് എഞ്ചിനീയർ വിദ്യാർത്ഥിനിയെകൊച്ചിയിലെ വൈറ്റില ബാങ്ക് ഓഫ് ബറോഡാ ബ്രാഞ്ച്ലെ ബാങ്ക് മാനേജർ ശശി രാഗവ് പീഡിപ്പിച്ചുവൈറ്റില സ്ഥലം എസ് ഐ ഇന്ത്രച്ചൂടാൻ ഈ കപാ ലികനെ പിടികൂടിയിട്ടുണ്ട്... ഇതിന്റെ വിശദ ചർച്ചക്കായി വനിതാ കമ്മിഷൻ ചെയർ പേഴ്സൺ ശ്രീ ശ്രീകലയും വെറുതെ ഇരിക്കുന്ന ശ്രീ ദിനേശ് പണിക്കാരും അഡ്വ രാമകൃഷ്ണനും ഇന്ന് രാത്രി നമ്മുടെ ന്യൂസ്‌ പ്രൈം ടൈം സംവാദത്തിൽ ഒത്തു ചേരുന്നു.. എല്ലാവരും മറക്കാതെ കാണുക (അവള്കായി )വൈറ്റില ജന മൈത്രി പോലീസ് സ്റ്റേഷൻഎസ് ഐ : ഡോ ആ പീഡന പ്രതിയെ സെല്ലിൽ നിന