സ്നേഹ എന്ന് ഒരു പെണ്ണ് കുട്ടി ഉണ്ടായിരുന്നു....അവൾ ഒരു CBSE സ്കൂളിൽ ആണ് പഠിക്കുന്നത്...അവൾ ഒരു ദിവസം സ്കൂൾൽ കൂട്ടുകാരും ആയിട്ട് വഴക്ക് ഉണ്ടായിട്ട് ഇരിക്കുകയായിരുന്നു ഒരു കൂട്ടുകാരി അത് solve ചെയ്യാൻ നോക്കുകയായിരുന്നു അപ്പോൾ അവൾക് അറിയാമായിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു അവന്റെ പേര് അതുൽ എന്ന് ആയിരുന്നു അവൻ അവന്റെ book ഒന്ന് എടുത്ത് പതിയെ അവളുടെ തല യിൽ തോട്ടു എപ്പോൾ അവൾ ആരാ എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി എപ്പോൾ അവൻ അവളെ നോക്കി ഒരു ചിരി അവളും അവനെ നോക്കി ചിരിച്ചു. അങ്ങനെ അന്ന് ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ ചെന്നിട്ട് ഇതിനെ കുറിച്ച് ആലോചിച്ചു ഇരിക്കുക ആയിരുന്നു