Aksharathalukal

Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -6 💕

പറയാതെ പോയൊരിഷ്ടം ഭാഗം -6 💕

4.5
10.9 K
Love Crime
Summary

റൂം ആകെ അലം കോലമായി കിടക്കുവായിരുന്നു.  മമ്മി ഈ റൂമിലേക്കു കയറിയിട്ട് ദിവസങ്ങൾ ആയെന്നു ഇതിൽ നിന്നും തന്നെ മനസ്സിലാവും.ഹോസ്റ്റലിൽ പോകുമ്പോൾ ആരും അവളുടെ റൂമിൽ കയറുന്നത് അവൾക്ക് ഇഷ്ട മല്ലായിരുന്നു. പക്ഷേ മമ്മി അതിന് സമ്മതിക്കില്ല, കണ്ണ് തെറ്റിയാൽ ഉള്ള ആക്രി സാധനങ്ങൾ കൊണ്ട് ആ റൂം അവൾ നിറയ്ക്കും.അതുകൊണ്ട് അവൾ ഹോസ്റ്റലിൽ പോയി കഴിഞ്ഞാൽ മമ്മി റൂമിൽ കയറി നല്ല വെടിപ്പാക്കും.ആകർശനമുള്ള പഴയ സാധങ്ങൾ എവിടെ കണ്ടാലും അവൾ എടുത്തു കൊണ്ട് വരും. പിന്നെ അതിനെ ഭംഗി ഉള്ളതാക്കി എടുക്കുന്നതാണ് അവളുടെ മെയിൻ ഹോബി. പഠിക്കാൻ പോലും അവൾ ഇത്രയും മെനക്കടത്തില്ല. അക്രി പെറുക്കി