Aksharathalukal

Aksharathalukal

അനിയത്തി

അനിയത്തി

3.9
501
Love Fantasy
Summary

ഞാൻ : അച്ഛാ എനിക്ക് അപ്പുന്റെ കൈയിൽ ഉള്ള പോലെ ഒരു  സൈക്കിൾ വേണം 🚲( അപ്പു വീടിന് അടുത്തുള്ള കുട്ടിയാണ് )( ജോലി കഴിഞ്ഞ് വന്ന അച്ഛനോട് ഞാൻ ആ ആഗ്രഹം വീണ്ടും ആവിശ്യപെട്ടു ) കുറെ തവണ ആയത് കൊണ്ട് തന്നെ ഇന്ന് അച്ഛൻ ഒരുമറുപടി പറഞ്ഞുഅച്ഛൻ : ശരി ഓണപരീക്ഷ കഴിഞ്ഞ് വാങ്ങാം എന്റെ വലിയ ആഗ്രഹം ആണ് സ്വന്തമായി ഒരു സൈക്കിൾ . ഞാൻ കിടക്കുന്ന റൂം മുഴുവൻ ഹീറോ, ഹെർക്യൂലിസ്, തുടങ്ങി സൈക്കിൾന്റെ ചിത്രങ്ങൾ നിറഞ്ഞത് ആയിരുന്നു. കുട്ടുകാർക്ക് എല്ലാം സൈക്കിൾ ഉണ്ടെങ്കിലും എനിക്ക് ഇല്ലാ.അങ്ങനെ ഓണപരീക്ഷ കഴിയുന്നതിനായി ഓരോ ദിവസവും കാത്തിരുന്നു .പരിക്ഷ കഴിഞ്ഞാ ദിവസം  ചോദ്യപേപ്പർ ഒക്കെ

About