Aksharathalukal

Aksharathalukal

ആർദ്രചിത്തം

ആർദ്രചിത്തം

2.8
532
Classics Inspirational Love
Summary

യാത്രയോതീടുവാൻകഴിയാതെ നീയെന്റെമിഴികളിലാർദ്രമായ്നോക്കി നിൽക്കേ...നേരിടാനാവാതെ-യെൻമിഴിപ്പൂക്കളി-ലശ്രുബിന്ദുക്കൾതുളുമ്പിയെന്നോ?മരവിച്ചുറഞ്ഞ ഞാ-നൊരു ചാരുശില്പമായ്കനവിന്റെ കൂട്ടിൽതരിച്ചിരുന്നു!ഒരു നേരമെങ്കിലുംതേൻമൊഴി കേൾക്കുവാ-നാർത്തനായുള്ളംകൊതിച്ചിരുന്നോ?ചേതസ്സടർന്നൊരുദേഹിയാമെന്നെ നീചേതമില്ലാതങ്ങുനോക്കി നിൽക്കേ...ചലിക്കാത്ത പാദത്തിൻനൂപുരമണിനാദംകേട്ടിട്ടാനൊരു വേളനീ കൊതിച്ചോ?മറവിതൻ പുസ്തകത്താ-ളിൽ മറച്ചെന്നെ,കാലച്ചിറകിൽ പറന്നുയർന്നു!ഋതുക്കളിൻ മഞ്ജിമ-ഭാവങ്ങളൊക്കെയു-മൊരു കുടക്കീഴിൽനാമാസ്വദിച്ചു!ഒന്നായിത്തീർന്നിടാ-നിനിയെത്ര ജന്മ