"ഇന്ദു" വിനെ സ്പർശിച്ച ഇന്ത്യ ഇനി വീണ്ടും വളരുന്നു മുന്നേ കുതിക്കുന്നുസൂര്യശോഭയാൽ കത്തിജ്വലിക്കുന്നുകാത്തിരിക്കാം ഇനി നാലുമാസം വരെകാതോർക്കാം ഇനിനല്ല നാളെകൾകണ്ണുനട്ടിരിക്കാം ഇനിശുഭ ദിനങ്ങളാൽഭാരതമേ നിൻ മഹിമയുയരട്ടെ ലോകരാജ്യങ്ങളിലിടം പിടിക്കട്ടെ വീണ്ടും മഹത്വമേറട്ടെ നാൾക്കുനാൾ ഇനിയുംശുഭപ്രതീക്ഷയുടെ ജീവൽസ്പന്ദനമുയരട്ടെ.