\"പ്രിയപ്പെട്ട കുട്ടുകാരെ \"ഇന്ന് കുറച്ച് പ്രേതകഥകൾ, അനുഭവങ്ങൾ നിങ്ങളോട് പങ്കുവെക്കാം.oke... .ആദ്യം എന്റെ ഒരു ഫ്രണ്ട്ന്റെ അമ്മാവന് ഉണ്ടായ ഒരു അനുഭവം പറയാം..അമ്മാവനും കുടുംബവും ഒരു ഉൾനാട്ടിൽ ആയിരിന്നു താമസിച്ചുരുന്നത് ( അതായത് ഗ്രാമപ്രേദേശം ) ഇവരുടെ വരുമാനമാർഗ്ഗം കൃഷി ആയിരുന്നു. നെല്ല്, വാഴ, തെങ്ങിൻ തൊപ്പ്.etc. etc അങ്ങനെ എന്തോക്കെയോ ഉണ്ട്.നെല്ല് പാടം ആണെങ്കിൽ കടൽ പോലെ പരന്ന് അങ്ങ് കിടക്കുന്നു.ഒരു പഞ്ചായത്തിൽ നിന്ന് അടുത്ത പഞ്ചായത്ത് വരെ അത് ഉണ്ട്.ഈ പാട ശേഖരത്ത് വെള്ളം നിറക്കാൻ എന്നും അമ്മാവൻ തനിയെ പോകാറുണ്ട്, പണ്ടേ പിശുക്കൻ ആയതിനാൽ ഒരു പണിക്കാരന്റെ കാശ് മിത