സിന്ദൂരം..... ❤️ (8)©പാർവതി\"\' എന്താടി ഇവിടെ വന്ന് നീയി സ്വപ്നം കാണുന്നത്...!! \'\"വാക മരച്ചുവട്ടിൽ താടിക്ക് കൈക്കൊടുത്തു കാര്യമായ് എന്തോ ആലോചിച്ച് ചിരിച്ചിരിക്കുന്ന നിലയുടെ അടുത്തായ് വന്നിരുന്ന് അവളുടെ തോളിലൂടെ കൈയിട്ടു തന്നോട് ചേർത്തവൻ ചോദിക്കവേ ചുണ്ടിൽ വിരിഞ്ഞ കുസൃതിയാൽ അവനെ നോക്കി ചിരിച്ചവൾ അവന്റെ നെഞ്ചിലായ് മുഖം ഒളിപ്പിച്ചു....\"\' എന്താടി വല്ല ഗന്ധർവ്വനും കൂടിയോ...!! \'\"അവളുടെ മുടിയിഴകളിൽ വിരൽ പായിച്ചവൻ പറയവേ മുഖം മുയർത്തി നോക്കിയവൾ അവനെ നോക്കി കള്ള ചിരി ചിരിച്ചു...\"\' ഏതവനാടി..!! \'\"ആകാശയാൽ അവൻ ചോദിക്കവേ അവളുടെ മിഴികൾ പഴുന്ന ഇടത്തേക്കവൻ കണ്ണുകൾ പായിച്ചു....അവിടെ