Rubidium:The zombie villageഇതിന്റെ intuduction പാർട്ട് കാണാതെ ആരും ഇത് വായിക്കല്ലേ ഒന്നും മനസിലാവില്ല 😌..------------------------ഒരു വൈകുനേരം നായകന്റെ വീട്ടിൽ :YOU BLEDYY RASKAL.... നീ ഞങ്ങടെ കുടുംബത്തിന്റെ വില കളയുമോ? പന്ന ചെറുക്കൻ... ഇഞ്ഞ പോലത്തെ ഒരു മോനെ എനിക്ക് വേണ്ട ഇറങ്ങി പോടാ ഈ വീട്ടീന്ന്...!ഇതാണ് ഞങ്ങടെ ഹീറോന്റെ അച്ഛൻ അഥവാ daddy..ഇത് കേട്ട് നായകൻ അഥവാ redox കലിപ്പിടിച് അവന്റെ ഡ്യൂക്ക്ബൈക്ക് ഇടുത്തു എവിടെ എന്നല്ലാതെ സ്പീഡ് ൽ പോവുകയാണ്... അവന്റെ ഞെട്ടിയിൽ നിന്നും രക്തം ഒളിക്കുന്നുണ്ടായിരുന്നു.. ആകെ കൂടി weird ആയിരുന്നു കാണാൻ.......................അവിടുന്ന് കട്ട് ചെയ്താൽ redox ന്റെ വില്ലേജ് ആണ് rubidium... ചുറ്റും പച്ചപ്പ് നിറഞ്ഞ ഒരു