Aksharathalukal

Aksharathalukal

പെയ്യാതകലുന്ന മഴക്കാറുകൾ

പെയ്യാതകലുന്ന മഴക്കാറുകൾ

4.5
367
Inspirational Classics Abstract
Summary

പടവെട്ടി,പ്പഴിചാരി,ത്തകരുന്ന മക്കളേപുതുമഴക്കാറും പിണക്കമാണേ!ഒട്ടും പിണങ്ങാതെ കൃത്യമായെത്തിയമഴയാണു, മലനാട്ടിലിടവപ്പാതി!പാടം നികത്തീട്ടും മരമെല്ലാം വെട്ടീട്ടുംമലവെട്ടിക്കീറീട്ടും പൊട്ടിച്ചകറ്റീട്ടുംമുറതെറ്റാതെത്തിയ കാലപ്പകർച്ചയാണ്,മണ്ണിന്റെ സ്നേഹച്ചുരത്തലാണ്!മണ്ണിനെ പൊള്ളിച്ചു താപനം കൂട്ടുവാൻപുകതള്ളി ദ്രോഹിച്ചു മാനുഷർ!പ്രളയമായ് വന്നെത്തി ശാസിച്ചു നിങ്ങളെ,തെറ്റിന്റെ മാർഗങ്ങൾ മാറ്റുവാൻ!മർത്ത്യനെ, ഭീതിയിലല്പമുഴറ്റുവാൻ,പെയ്യാതെ നില്ക്കുന്നിടവപ്പാതി!ഋതുതാളമിനിവീണ്ടും തെറ്റാതെ കാക്കുവാൻ,അവബോധം നിറയട്ടെ ബുദ്ധിയിൽ!നക്ഷത്ര ദേശത്തു കൊ