കുഞ്ഞ് ഇടവേളക്ക് ശേഷം ഞാൻ വീണ്ടും വന്നു. ഇന്നത്തെ കഥയിലെ Heroine എന്റെ അമ്മയാണ്.അപ്പോൾ വൈകാതെ കഥയിലേക്ക് പോകാം .B.അടിചിട്ടുണ്ടാകും.D. ഇതൊന്നുമല്ലാതെ അവിടെ വേറെ എന്തോ സംഭവിച്ചു കാണും choose your option. നിങ്ങൾക്ക് ഒരു കാര്യം ഉറപ്പായിരിക്കും. A അല്ല എന്ന് .കാരണം അവിടെ നടന്നത് തന്നെ ഇവിടെ നടന്നാൽ ഈ കഥക്ക് എന്ത് പ്രസക്തി. അപ്പോൾ നിങ്ങളെ കൂടുതൽ കുഴപ്പത്തിൽ പെടുത്താതെ ഞാൻ സംഗതി പറയാം. ഇനി അവശേഷിക്കുന്ന options B, C, D ആണ് . B, C ഇത് രണ്ടും അതായത് അടിക്കുന്നതും ചീത്ത പറയുന്നതും മിക്ക അമ്മമ്മാരും ഈ സന്ദർഭത്തിൽ ചെയ്യുന്നതാണ്. എന്റെ അമ്മ അങ്ങനെയല്ല. എന്റെ ബുക്കി