Aksharathalukal

Aksharathalukal

ശ്യാമമേഘം / രജനി അശോക്

ശ്യാമമേഘം / രജനി അശോക്

4.3
399
Love Fantasy Classics Abstract
Summary

ഏകാന്തസ്വപ്നസന്ധ്യകളിൽ ചാരെമധുവൂറും നിൻ മൊഴിയുതിരാൻപുലരാൻ കൊതിക്കും പൂത്തുമ്പി ഞാൻനിനക്കായിനിയും കാത്തിരിക്കും.നിൻ സ്വരമെന്നെ നീലാകാശത്തി-ലൊഴുകും വെൺമുകിലാക്കി!മെല്ലെയെൻ ഹൃദയരാഗമായി നിൻകിനാവിൻ തളിർമണികൾ കതിരാടിനിന്നു നിറദീപനാളമായ് എന്നുള്ളം നീ തുറന്നതല്ലേ നിൻമോഹനഗാനപല്ലവിയായി അതിലലിയും ശ്യാമമേഘമീ ഞാൻ!പിരിയാത്ത സ്നേഹത്തിൻ തിളക്കംമൃദുവായി പെയ്തെൻ നിറചില്ലകളിൽമൂടും തെളിനിലാവെൻ കൈക്കുമ്പി-ളിലഴകോടെ, ചോർന്നു പൊൻ മഞ്ഞുകണങ്ങൾ, പരിഭവം മിഴിയിണകളിൽ പ്രണയത്തിൻ പനിനീർ തിളക്കം....നിൻ പ്രണയത്തിൻ പനിനീർ തിളക്കം!!!