Aksharathalukal

Aksharathalukal

രാവിന്റെ ഗദ്ഗദങ്ങൾ / രജനി നാരായൺ

രാവിന്റെ ഗദ്ഗദങ്ങൾ / രജനി നാരായൺ

5
389
Love Drama Abstract Fantasy
Summary

രാക്കിനാവിന് വിഹരിക്കാൻകൊടുത്തിട്ടലയാൻ വിടാതെൻമനസ്സിനെ പൂട്ടി ഞാനാപകലിലെകർമ്മങ്ങൾ ചികഞ്ഞൊരുമൂലയിൽ കൂട്ടിടുന്നുപതിരും പൊടികളുംഒന്നും നിറഞ്ഞില്ലാച്ചെപ്പി-നുള്ളിലൊരു കുഞ്ഞുസ്വപ്നംബാക്കിയായില്ലത്തിൽ പടി-യിറങ്ങി മുന്നോട്ട് ദിക്കൊന്നുമേകണ്ടതില്ലന്ധകാരത്തിൻനെരിപ്പോടുകൾ മാത്രമായ്!എന്തോ കണ്ടങ്ങോരിയിടുംനായ്ക്കുമൊപ്പമതിലങ്കംപിടിക്കുവാൻ മൂങ്ങയും മൂളുന്നു!ചന്തം വെടിഞ്ഞൊരാസ്വപ്നത്തിൽ നിന്നെന്നെ മന്ദമായ്തട്ടിയുണർത്തിയാമാരുതൻ!!!