ഒരു ദിവസം രാത്രി ഒരു യുവാവ് തൻ്റെ കാമുകിയോട് സംസാരിച്ചു കൊണ്ട് റോഡിൽ കൂടി നടന്നു വരുകെയായിരുന്നു. അയാളെ ആരോ പിന്തുടരുന്നുണ്ടോ എന്ന് സംശയം തോന്നാൻ തുടങ്ങി. അയാൾ തിരിഞ്ഞു നോക്കി. പുറകിൽ ആരും ഇല്ല. അയാൾക്ക് തോന്നിയതാകാം എന്ന് മനസിൽ ഉറപ്പിച്ച് കാമുകിയോട് സംസാരിക്കാൻ തുടങ്ങി. പെട്ടെന്ന് അയാളുടെ അടുത്തുള്ള ഒരു സ്ട്രീറ്റ് ലൈറ്റ് പൊട്ടി തകർന്നു. അയാൾക്ക് അത് ആരോ പൊട്ടിച്ചതുപോലെ തോന്നി. അയാൾ അവിടെ നിന്ന് വേഗത്തിൽ നടക്കാൻ തുടങ്ങി. ആരെങ്കിലും പുറകിൽ ഉണ്ടോ എന്ന് അയാൾ തിരിഞ്ഞു നോക്കി. എന്നിട്ട് ആരും ഇല്ല എന്ന് ഉറപ്പു വരുത്തി. എന്നിട്ട് മുന്നിലേക്ക് നോക്കിയത